ഉപ്പുതറ: ചപ്പാത്ത് ഫ്രണ്ട്‌സ് ഹോട്ടൽ ഉടമ പുത്തൻപുരക്കൽ പി.ആർ. ഷാജി (കണ്ണൻ-39) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അനിത. മക്കൾ: ആഷിക്, അഷ്‌ന.