ചങ്ങനാശേരി : രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. ഡിജിറ്റൽ ഇന്ത്യ, രാജീവ് ഗാന്ധിയുടെ സംഭാവനകളും ആധുനിക കാലവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ബാബു വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ചു. വിനോദ് റോയ്,എം.കെ രാജു, ഷാജി വിശ്വം, സുനിൽ കെ നായർ, ജോമിസൻ എന്നിവർ പങ്കെടുത്തു.