കുറവിലങ്ങാട് : കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ചുറ്റമ്പലത്തിന്റെ കട്ടിള വയ്പ് ഇന്ന് 12നും 12.15 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടത്തും. കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുക.