ചക്കാമ്പുഴ: പുതുവേലിൽ മാണി (മണിച്ചൻ-89) നിര്യാതനായി. ഭാര്യ: രാമപുരം ചലക്കുഴ പരേതയായ മറിയക്കുട്ടി. മക്കൾ: മേരി, ലീലാമ്മ, ജോസ്, ജെയിംസ്, ബേബി, മേഴ്‌സി, ബിനോ. മരുമക്കൾ: ബേബി (കോതമംഗലം), ജോയി (തോട്ടുമുക്കം), റോസമ്മ (പുറപ്പുഴ), ജാൻസി (അരിക്കുഴ), സിനി (മരങ്ങാട്ടുപിള്ളി), ജോഷി (പുറപ്പുഴ), ജോയിസ് (കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് രാവിലെ 11ന് ചക്കാമ്പുഴ ലൊരേത്തു മാതാ പള്ളി സെമിത്തേരിയിൽ.