kobgovindan

ആനിക്കാട്: വട്ടകക്കാവ് മലയിൽ ഗോവിന്ദൻ ആചാരി (മണി-72) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത (പനമറ്റം). മക്കൾ: ആശ, അശോകൻ. മരുമക്കൾ: ദിലീപ് (പനമറ്റം), അമ്പിളി (വാഴൂർ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.