cc-joseph

വാഴൂർ: ചെട്ടിയാതറ സി.സി ജോസഫ് (95)നിര്യാതനായി. ഭാര്യ: അന്നമ്മ ജോസഫ്. മക്കൾ: ജോയി, ലീലാമ്മ, പരേതയായ മോളി,പാപ്പച്ചൻ,ജോണി,ജോസ്,കുഞ്ഞ് ,ജെസ്സി.

മരുമക്കൾ: ലീലാമ്മ, വി.റ്റി ജോസഫ്, തോമസ്, അമ്മിണി, വിജി, ഉഷ, ബീന, സാമുവേൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴൂർ ഈസ്റ്റ് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ .