mt-jose

ഉഴവൂർ : വിമുക്തഭടനും മുൻ കാനറാബാങ്ക് ജീവനക്കാരനുമായ മണ്ണാറമറ്റത്തിൽ എം.റ്റി.ജോസ് (73) നിര്യാതനായി. മറ്റക്കര വട്ടക്കൊട്ടയിൽ ചിന്നമ്മയാണ് ഭാര്യ.
മക്കൾ: അജയ്,അജീഷ. മരുമക്കൾ: നിഷ പടവെട്ടുകാലായിൽ കൈപ്പുഴ, ജോബി പള്ളിയേമ്പിൽ പുന്നത്തുറ. സംസ്‌കാരം ഇന്ന് 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനപള്ളിയിൽ.