usha-62

പായിപ്പാട്: വെള്ളാപ്പളളി ഉഷാ സദനത്തിൽ പരേതനയായ ശ്രീധര പണിക്കരുടേയും പത്മാവതിയമ്മയുടേയും മകളും പി.കെ ശ്രീകുമാര കൈമളിന്റെ ഭാര്യയുമായ ഉഷാ എസ് കൈമൾ (62) നിര്യാതയായി. മക്കൾ: മനോജ് കുമാർ ,മഞ്ചൂഷ് കുമാർ. മരുമക്കൾ: അമ്പിളി ,ജ്യോതി ലക്ഷ്മി. സഹോദരങ്ങൾ: ഉമാ പണിക്കർ, പരേതനായ ഉദയകുമാർ. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.