മറ്റക്കര: ഇഞ്ചനാടിയിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (68) നിര്യാതയായി.മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: സുബാഷ് (കെ.എസ്.ആർ.ടി.സി), വിനീത് (കുവൈറ്റ്).