divakaran

തമ്പലക്കാട്: മറ്റത്തിൽ ദിവാകരൻ (മണിയൻ 68) നിര്യാതനായി. സംസ്‌കാരം ഇന്ന് 5ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ, എലിക്കുളം കല്ലൂപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മായ, ജയ, സന്ധ്യ, മഞ്ജു. മരുമക്കൾ: ബിജു (മുണ്ടക്കയം), സജി (കൊല്ലം), സൂരജ് (മുണ്ടക്കയം), അരുൺ (മാലി)