തോട്ടയ്ക്കാട്: പാടത്തുമാപ്പിള കുടുംബാംഗം ചെറിയവാടയിൽ വർഗീസ് ജോസഫ് (89) നിര്യാതനായി. ഭാര്യ: പരേതയായ മറിയമ്മ, മീനടം കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ,ജെറി,റ്റോമി. മരുമക്കൾ: സൂസമ്മ ചാമക്കാല തൃക്കൊടിത്താനം, ഷൈല വടക്കേമറ്റം കുറുമ്പനാടം.