പാമ്പാടി ഈസ്റ്റ്: കൊല്ലംപറമ്പിൽ പരേതനായ കുര്യൻചാക്കോയുടെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. മീനടം ചാരോത്ത് കുടുംബാംഗമാണ്. മക്കൾ: കെ.സി കുറിയാക്കോസ്, ഫിലിപ്പ് കെ.ജേക്കബ് (കൊല്ലംപറമ്പിൽ റബേഴ്‌സ് പൂതക്കുഴി), തങ്കമ്മ. മരുമക്കൾ: രാജമ്മ, മിനി, കുഞ്ഞ്. സംസ്‌കാരം ഇന്ന് 3ന് പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയപള്ളി സെമിത്തേരിയിൽ.