ളാക്കാട്ടൂർ: ളാക്കാട്ടൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ, കൂരോപ്പട സഹകരണ ബാങ്ക് ഭരണസമിതി അംഗം, റിട്ട. ഹെഡ്മാസ്റ്റർ എന്നീ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കെ.എൻ.പരമേശ്വരൻ നായർ (89) (മണിയൻ സാർ ) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: കെ.ജെ വാസന്തിയമ്മ (റിട്ട. പ്രിൻസിപ്പൽ, എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ ളാക്കാട്ടൂർ, ആനിക്കാട് കുരുന്നുമ്മല കുടുംബാംഗം)
മക്കൾ: ശ്രീലത ( ടീച്ചർ, എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ ളാക്കാട്ടൂർ) മധുകുമാർ (മാനേജർ , കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ്ബാങ്ക്, അയർക്കുന്നം), ശ്രീകല ( ടീച്ചർ, എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ ളാക്കാട്ടൂർ)
മരുമക്കൾ : രമേശ് (എ.ജി.എം എസ്.ബി.ഐ എറണാകുളം) ദീപ പി.എസ്. ( ടീച്ചർ, എസ്.ആർ.വി ഹയർ സെക്കൻഡറി സ്‌കൂൾ ചിറക്കടവ്), ഗോപകുമാർ (പ്രിൻസിപ്പൽ, ളാക്കാട്ടൂർ എം.ജി എം.ഹയർ സെക്കൻഡറി സ്‌കൂൾ).