അടിമാലി.അടിമാലി ജനമൈത്രി പൊലീസ് കാൻന്റീനിൽ കൊവിഡ് നെ തുടർന്ന് ഈ ഓണക്കാലത്ത് 30 രൂപയക്ക് ചേറും,50 രൂപയ്ക്ക് ഊണും മീൻ കറിയും പാഴ്‌സൽ ആയി നൽകുന്നു.