ഇറുമ്പയം : നല്ലേടത്ത് പരേതനായ ലക്ഷ്മണന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ : മുരളീധരൻ, മോഹൻദാസ്, പ്രദീപ്കുമാർ, ഓമനക്കുട്ടൻ, വനജ, ബിജു ലക്ഷ്മൺ. മരുമക്കൾ :സുധ, തങ്കമ്മ, സുഷമ, യമുന, ഹരീഷ്‌കുമാർ, സുധർമ. സംസ്‌കാരം നടത്തി.