kob-alekuty

കൈപ്പുഴ : ശാസ്താങ്കൽ മണിമലപ്പറമ്പിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. ഏറ്റുമാനൂർ പെണലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മേരി, ജോസഫ്, മാത്യു, സാബു, ടോമി, ജോണി, മീന, പരേതയായ മിനി. മരുമക്കൾ : ജോസഫ്, ശോഭ, ഷീല, സുജാത, ആനിയമ്മ, ലൈജു. സംസ്കാരം ഇന്ന് 2 ന് മാന്നാനം സെന്റ് ജോസഫ് ആശ്രമം ദേവാലയത്തിൽ.