ചേറ്റുതോട് : കുറ്റിയാനിക്കൽ മേരി ജോസഫ് (82) നിര്യാതയായി. വെളിച്ചിയാനി ശൗര്യാംകുഴി കുടുംബാംഗം. മക്കൾ : തങ്കച്ചൻ, ടോമി, മോളി, ജോഷി. മരുമക്കൾ : ഷീല, സുജ, തോമസ്, ഷീബ. സംസ്‌കാരം ഇന്ന് 2 ന് ചേറ്റുതോട് ഫാത്തിമമാതാ പള്ളിയിൽ.