പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ നവീകരിച്ച മൂലകുന്ന് ചിത്രാഞ്ജലി റോഡ് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഡ്വ.ഗിരീഷ്.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, എം.എസ്.വിജയകുമാർ, വി.എസ്.വിനോദ്കുമാർ, സുമേഷ് പുഴയ പാൽ, സോമ കൈലാസ്, ഹരിപ്രിയ എന്നിവർ സംസാരിച്ചു.