പയപ്പാർ : കരുംതുരത്തേൽ തെയ്യാ ചാക്കോ (85) നിര്യാതയായി. മക്കൾ: അച്ചാമ്മ, കുട്ടി, മോളി, ബാബു, ഔസേപ്പ്, ബിജോ, ജോണി. സംസ്‌കാരം ഇന്ന് 3 ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ.