ഇത്തിത്താനം : കുറിഞ്ഞിപറമ്പിൽ ജോസഫ് സ്‌കറിയ (തങ്കച്ചൻ-69)നിര്യാതനായി. ഭാര്യ : അച്ചുക്കുട്ടി ജോസഫ് മീങ്കുന്നം അമ്പാട്ട് കുടുംബാംഗം. മക്കൾ : സ്മിത (കുവൈറ്റ്), അജോ (ഓസ്‌ട്രേലിയ). മരുമക്കൾ: കുഞ്ഞ് പള്ളിത്താനം ഇത്തിത്താനം, ദീപ വേളാച്ചേരി കുടമാളൂർ. സംസ്‌കാരം ഇന്ന് 3 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.