കോട്ടയം : കാരാപ്പുഴ ബോട്ടുജെട്ടിക്ക് സമീപം വാഴക്കാലായിൽ ദേവദാസ് വി.റ്റി (65) നിര്യാതനായി. ഭാര്യ : ശ്രീദേവി എൻ.എസ് (വാസന്തി ) മാടപ്പാട്. മകൾ : മേഘദാസ്. സംസ്കാരം ഇന്ന് 12 ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.