സ്ലീവാപുരം : ഞാറുകുളം വടക്കേപ്പറമ്പിൽ ജോർജ് മാത്യു (വക്കച്ചൻ-67) നിര്യാതനായി. ഭാര്യ : ഇലഞ്ഞി കുഴിക്കാട്ടിൽ റോസമ്മ. മക്കൾ : ജിൻഷ, അജീഷ്, ജിന്റ. മരുമക്കൾ : സഞ്ജയ്, ജോബിൻ. സംസ്കാരം ഇന്ന് 11 ന് സ്ലീവാപുരം മാർസ്ലീവാപള്ളിയിൽ.