കോട്ടയം : വേളൂർ ബോസ് പബ്ലിക് ലൈബ്രററി വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിച്ചു. ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി.ശശിധരൻ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ഷിബു ജേക്കബ്, കെ.ശോഭനകുമാരി, ടി.എൻ.മനോജ്, സി.എസ്.അനീഷ്, വിനോദ് കൃഷ്ണൻ കുട്ടി, കെ.എം.മോഹൻലാൽ, ആദിത്വ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.