പൊൻകുന്നം : പാട്ടുപാറ പുതുപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ കെ.വി.രാധ (78) നിര്യാതയായി. ദീർഘകാലം പത്രം ഏജന്റായിരുന്നു. മക്കൾ: ജയപ്രകാശ്, പ്രസന്നകുമാർ, പ്രദീപ്കുമാർ, പ്രിയദർശിനി. മരുമക്കൾ: രമണി, ഷൈനി, സൗമ്യ, മനോജ്. സംസ്‌കാരം നടത്തി.