രാമപുരം : പുളിക്കീൽ പരേതരായ ആന്റണി - മറിയ ദമ്പതികളുടെ മകൾ സിസ്റ്റർ ലോറൻസ് (എസ്.സി.ജെ.എം. സഭാഗംഗം - 81) ജാർഖണ്ഡിൽ നിര്യാതയായി. സഹോദരങ്ങൾ മാത്യു, വത്സമ്മ, ഫാ. ടോമി(ഓ.എഫ്.എം. കപ്പൂച്ചിൻ ഷില്ലോങ്ങ് മേഘാലയ). സംസ്‌കാരം നടത്തി.