kob-rudrani

ചങ്ങനാശേരി : പുതുച്ചിറ മേലേട്ട് വീട്ടിൽ കൃഷ്ണൻനായരുടെ ഭാര്യ രുദ്രാണിയമ്മ (ചിന്നമ്മ-85) നിര്യാതയായി. മകൻ : ശ്രീകുമാർ (അക്ഷയ കുരിശുംമൂട്). മരുമകൾ : അമ്പിളിദേവി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.