പൊൻകുന്നം: സർവീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം പ്രസിഡന്റ് ടി.ജോസഫ് തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ആർ.രാജേഷ് സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതിയംഗം അഡ്വ.ഗിരീഷ് എസ്.നായർ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി.