അയർക്കുന്നം : എസ്.എൻ.ഡി.പി യോഗം അയർക്കുന്നം 107 -ാം നമ്പർ ശാഖയുടെ നിർമ്മാണം പൂർത്തിയാക്കിയ ശ്രീനാരായണ ഷോപ്പിംഗ് കോംപ്ലക്‌സ് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു.