kob-mariyama

അമ്പാറനിരപ്പേൽ : തെക്കനാട്ട് പരേതനായ വർക്കി മത്തായിയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. അമ്പാറനിരപ്പേൽ താഴത്തേൽ കുടുംബാംഗം. മക്കൾ: പരേതയായ സിസ്റ്റർ കാർമൽ എഫ്.സി.സി, ഏലിക്കുട്ടി, പാപ്പു, സെബാസ്റ്റ്യൻ, മാത്യു, ജോസഫ്, മേരിക്കുട്ടി, തെയ്യാമ്മ, സോഫി. മരുമക്കൾ : ജോസഫ് പെരിയപ്പുറം തലനാട്, റോസമ്മ ഇടത്തൊട്ടിയിൽ മുക്കുളം, കുട്ടിയമ്മ കടപ്രയിൽ ഭരണങ്ങാനം, മേരിക്കുട്ടി മാപ്പിളക്കുന്നേൽ ചെപ്പുകുളം, ഷൈനി മാത്തൂർഎരുമേലി, ചെറിയാൻ മണിമലത്താഴെ കുമ്മണ്ണൂർ, മാത്തുക്കുട്ടി ഇളംതുരുത്തിയിൽ ഭരണങ്ങാനം.