മുക്കട : ഏളയ്ക്കാട്ട് ശശിധരൻ (65) നിര്യാതനായി. ഭാര്യ : ശാന്തമ്മ (മുക്കൂട്ടുതറ). മക്കൾ : അമ്പിളി, പരേതയായ അനീഷ്. മരുമകൻ : ഷിബു തിരുവച്ചൂർ. സംസ്‌കാരം ഇന്ന് 11 ന് മുക്കടം ആലയംകവല പൊതുശ്മശാനത്തിൽ.