kob-pankaja

പാലാ : അരുണാപുരം വടക്കേകരോട്ട് പങ്കജാക്ഷിയമ്മ (90) നിര്യാതയായി. മകൾ : സിനി. മരുമകൻ: ആർ.രമണൻ (അനിയപ്പൻ ). സംസ്‌കാരം ഇന്ന് 11 ന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ