kob-abraham

സൗത്ത് പാമ്പാടി : പയ്യംമ്പള്ളിൽ പി.വി.എബ്രഹാം (അച്ചോയി- 68) തമിഴ്‌നാനാട്ടിലെ വെല്ലൂരിൽ നിര്യാതനായി. ഭാര്യ: കൊച്ചുപുരയിൽ കുടുംബാംഗം കൂഞ്ഞൂഞ്ഞമ്മ. മക്കൾ: അനൂപ്, പരേതനായ സനൂപ്. മരുമകൾ : ഡോ.ജോബി.സി എം സി വെല്ലൂർ). സംസ്കാരം ഇന്ന് വെല്ലൂരിൽ.