ഇത്തിത്താനം : ചാലയ്ക്കൽ പരേതനായ മത്തായി മാത്യുവിന്റെ ഭാര്യ പെണ്ണമ്മ മാത്യു (73) നിര്യാതയായി. ചിങ്ങവനം കൈതാരം കുടുംബാംഗം. മക്കൾ : ജെഗ്ഗി, ബിജു (യു.എസ്.എ), ബാബു (ഓസ്ട്രേലിയ). മരുമക്കൾ : ജോളി ചിറ്റേടത്ത് ഓതറ, റോസമ്മ തരകൻപറമ്പിൽ പുളിങ്കുന്ന്, പുഷ്പ കല്ലേക്കുളത്ത് റാന്നി. സംസ്കാരം നാളെ 3 ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയത്തിൽ.