രാമപുരം: കുഴുമ്പിൽ പരേതനായ കെ.ജെ. മാത്യുവിന്റെ ഭാര്യ അച്ചാമ്മ (88) നിര്യാതയായി. ആലക്കോട് പട്ടാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേരി, അഗസ്റ്റിൻ, തങ്കച്ചൻ, സണ്ണി, റോയി, ഡെയ്‌സി, ആൻസി, സാബു, പരേതരായ ഓസേപ്പച്ചൻ, ജെയ്‌സൺ. മരുമക്കൾ: അന്നമ്മ, പരേതനായ ജോയി, ജെസി, പ്രിൻസി, ബീനാ, ബിന്ദു, ജോസ്, തങ്കച്ചൻ, സോണി, ബിന്ദു. സംസ്‌കാരം നടത്തി.