kobmohanan

ചെമ്മലമറ്റം: കരോട്ട് പാലത്തിങ്കൽ മോഹനൻ ഗോപാലൻ (53) അമേരിക്കയിൽ (കാലിഫോർണിയ) നിര്യാതനായി. ഭാര്യ: സിന്ധു. മകൾ: ചൈത്ര മോഹൻ. സംസ്‌കാരം വ്യാഴാഴ്ച.