വാഴൂർ ഈസ്റ്റ്: നീറിയാങ്കൽ പരേതനായ തോമാച്ചന്റെ മകൻ ജോണി തോമസ് (ജോണി മാർത്താണ്ഡം-76) നിര്യാതനായി. മക്കൾ: ഗീത (അഹമദാബാദ്), ലത (അമേരിക്ക), ജോബി (ഒമാൻ). മരുമക്കൾ: സജി, പാടിക്. സംസ്‌കാരം നടത്തി.