kobnarayanan

തമ്പലക്കാട്: തുമ്പമട പുതുപ്പള്ളേടത്ത് നാരായണൻ (100) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സോമൻ, ഗോപി, വേണു, സാവിത്രി, രാജൻ, സൗദാമിനി, ഉഷ, മനോജ്, പരേതനായ ശശി. മരുമക്കൾ: നന്ദിനി, ലീലാമ്മ, വിജയമ്മ, ശോഭന, കുഞ്ഞുമോൻ, മോളി, ഉഷ, പരേതനായ രവീന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.