കിളിരൂർ: തെക്കേച്ചിറയിൽ ടി.എം. ജയപ്രകാശ് (68) നിര്യാതനായി. ഭാര്യ: തങ്കമണി കാവാലം കന്നുകെട്ടിൽ കുടുംബാംഗം. മക്കൾ: ബിനു, ബിനി, ബിജീഷ്. മരുമക്കൾ: ഷിനു, വിനിൽ, സൂര്യ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.