അടിമാലി: അടിമാലിയിലെ ആദ്യകാല വ്യാപാരിയും ഇക്കരകുടിയിൽ ടെക്‌സ്‌റ്റൈൽസ് ഇക്കരകുടിയിൽ
സിൽക്‌സ് ആന്റ് സാരീസ് ഉടമയുമായ ഇക്കരകുടിയിൽ ഇ എം അലിയാർ ഹാജി(77) നിര്യാതനായി കബറടക്കം നടത്തി . ഭാര്യ :ആമീന അടിമാലികുന്നേൽകുടുംബാംഗം.മക്കൾ: റഹിം,നബിസ,ഐഷ,സുബൈദ,ഫാത്തിമ,അനസ്.മരുമക്കൾ: സഫിയ,സലിം,ഷാജി,അമ്പാസ,മുജീബ്,തസ്‌നി