road

അപകടകാരി... കോട്ടയം ടി.ബി.റോഡിന് നടുവിൽ മദ്യപിച്ച് കിടന്ന് ബഹളം ഉണ്ടാക്കിയാളെ പോലീസെത്തി മാറ്റിവിടുന്നു.ടി.ബി റോഡിൽ യാത്രക്കാർക്കും കടക്കാർക്കും സ്ഥിരം ശല്യമായി ബഹളമുണ്ടാക്കുക ഇയാളുടെ പരിപാടിയാണ്

road-1