കാഞ്ഞിരപ്പള്ളി : പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ സർക്കാർ പുതിയ ഡിഗ്രി കോഴ്‌സായ ബി.എസ്.സി മാത്തമാറ്റിക്‌സ് അനുവദിച്ചു. 24 സീറ്റുകളാണ് അനുവദിച്ചത്. അഡ്മിഷൻ ആരംഭിച്ചതായി ഡയറക്ടർ ഡോ.ആന്റണി നിരപ്പേൽ അറിയിച്ചു. ഫോൺ: 9745008703,9846890906.