കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന 2 കോടി രൂപയുടെ പഠനോപകരണ വിതരണ പദ്ധതിയുടെ തൊടുപുഴ സബ് ജില്ലാതല ഉദ്ഘാടനം അരിക്കുഴ ഗവ.ഹൈസ്കൂളിൽ കെ.പി.സി.സി ജന.സെക്രട്ടറി റോയി കെ പൗലോസ് നിർവ്വഹിക്കുന്നു