kobamma

ചിറക്കടവ്: കുരങ്ങാടി തലച്ചിറയിൽ ജോസഫ് മോശയുടെ ഭാര്യ ഏലിയാമ്മ (67) നിര്യാതയായി. റാന്നി കാഞ്ഞിരങ്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ ജോസഫ്, എബ്രഹാം ജോസഫ്, റജീന, വത്സമ്മ. മരുമക്കൾ: സാറാമ്മ, വിജയമ്മ, ബിനു, മോഹനൻ. സംസ്‌കാരം നടത്തി.