kobmariamma

മലകുന്നം: കാവിത്താഴ ചാക്കോ ഔസേപ്പിന്റെ (കുഞ്ഞുമോൻ) ഭാര്യ മറിയാമ്മ (68) നിര്യാതയായി. ചീരൻഞ്ചിറ ചിറതലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോ, ജോയിസ്, (ഇരുവരും ന്യൂസ് ഏജന്റ്), ജോസി, ജോബി. മരുമക്കൾ: ഷനോ ഫ്രാൻസിസ് (ബിസനസ്), ഷെർളി, മേഴ്‌സി, പരേതനായ ബിനു. സംസ്കാരം ഇന്ന് 3ന് പൊടിപാറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.