kobkamalamma

തൂക്കുപാലം: ചോറ്റുപാറ തുണ്ടുവിളയിൽ വീട്ടിൽ സദാശിവന്റെ ഭാര്യ കമലമ്മ (78) നിര്യാതയായി. മക്കൾ: കമലാസനൻ, ശാന്തി, പരേതനായ നാഗേഷ്. മരുമക്കൾ: ശിവമണി, രാജൻ. സംസ്‌കാരം നടത്തി.