മുക്കട: കുന്നിനിയിൽ പരേതനായ കെ.കെ. ശിവദാസിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എം.ടി. റെയ്ച്ചൽ (73, റിട്ട. നഴ്‌സ്) നിര്യാതയായി. മക്കൾ: രാജേഷ്, പരേതനായ റോഷൻ. മരുമക്കൾ: സുമ, സജിത. സംസ്‌കാരം ഇന്ന് 11.30ന്.