palam


കനത്ത മഴയിൽ തകർന്ന ഇളംകാട് ഏഴേക്കർ തൂക്ക് പാലം ഒടുവിൽ നാട്ടുകാർ തന്നെ ശരിയാക്കി .കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിനെയും ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ മുക്കുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന വർഷങ്ങൾ പഴക്കമുള്ള തൂക്കുപാലമാണ് കനത്ത മഴവെള്ളപ്പാച്ചിലിൽ തകർന്നത്

വീഡിയോ -ശ്രീകുമാർ ആലപ്ര