കാഞ്ഞിരപ്പള്ളി: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ സ്ഥാപക ദിനം കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രസിഡന്റ് ജി. ജഗന്നാഥൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് കെ. ജി. സുകുമാരൻ ആചാരി, ജോയിന്റ് സെക്രട്ടറി വി. ടി ബിനു, ട്രഷറർ കെ. പി രാജൻ എന്നിവർ പ്രസംഗിച്ചു. യൂണിയന്റെ കിഴിലുള്ള മുഴുവൻ ശാഖകളിലും പതാക ഉയർത്തി.