ഓണക്കാലത്താണ് പൊതുവെ കൈത്തറി വസ്ത്രങ്ങൾക്ക് കൂടുതൽ ഡിമാൻഡ്.എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കച്ചവടം നന്നേ കുറഞ്ഞു. പാല- ഈരാറ്റുപേട്ട റോഡിലുള്ള കൈത്തറിവസ്ത്ര നെയ്ത്തുശാലയിലെ പി.ഷാജി സംസാരിക്കുന്നു
വീഡിയോ - സെബിൻ ജോർജ്