തൊടുപുഴ മുൻസിപ്പാലിറ്റിയിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് റോയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ സുമ സ്റ്റീഫൻ നിർവഹിക്കുന്നു